Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:42 AM IST Updated On
date_range 5 March 2018 10:42 AM ISTകുടുംബ സംഗമം
text_fieldsbookmark_border
എടത്തല: തനിമ കലാസാഹിത്യ വേദി ജില്ല സമിതിയുടെ നേതൃത്വത്തിൽ 'ഈ മനോഹര രാവിൽ' കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ നടന്നു. പ്രശസ്ത ശിൽപി ഉണ്ണിശങ്കർ ഉദ്ഘാടനം നിർവഹിച്ചു. തനിമ ജില്ല പ്രസിഡൻറ് ടി.എം.അൻസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എ. ഫൈസൽ സന്ദേശം നൽകി. ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി, യുവകവി ജയൻ പുക്കാട്ടുപടി, ഗാനരചയിതാവ് നിഷാദ് അഹമ്മദ് എന്നിവർ സംസാരിച്ചു. മജീഷ്യൻ റഷീദ് മാജിക് പ്രോഗ്രാം അവതരിപ്പിച്ചു. അബ്ദുൽ ഹക്കീം, നസ്ല സാജിദ്, ഷക്കീല റിയാസ്, ഹൈറ അൻസാർ, സുമയ്യ തുടങ്ങിയവർ ഗാനം ആലപിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ എൻ.എം. ഷംസു സ്വാഗതവും തനിമ ജില്ല സെക്രട്ടറി എം.കെ. അൻസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story