Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം കെ.കെ.എൻ.ടി.സി ഭവൻ: കേരള തയ്യൽ ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് ജില്ല ജനറൽ കൗൺസിൽ -രാവിലെ 11.00 കടവന്ത്ര ജി.ഡി.സി.എ ഒാഫിസ് പരിസരം: ജനദാൾ (എൻ) ധർണ -രാവിലെ 11.00 ഹൈകോടതി ജങ്ഷൻ ലാലൻ ടവർ: അക്രമ രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി വിചാർ വിഭാഗി‍​െൻറ പ്രതിഷേധ ചിത്രം, ചിത്രകാരന്മാരുടെ സംഗമം -വൈകു. 5.00 കലൂർ ടൗൺ ഹാൾ: ഖാദി ഇന്ത്യ വിപണന പ്രദർശന മേള -രാവിലെ 10.00 കാരിക്കാമുറി നാണപ്പ ആർട്ട് ഗാലറി: ഡി. അജോയ്കുമാറി​െൻറ ചിത്രപ്രദർശനം -രാവിലെ 11.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കുഞ്ഞുണ്ണി മാഷ് അനുസ്മരണം പ്രഫ. ഇ.എസ്. സതീശൻ -വൈകു. 6.00 എറണാകുളത്തപ്പൻ ഗ്രൗണ്ട്: അഖിലേന്ത്യ കരകൗശല, കൈത്തറി വിപണന മേള -രാവിലെ 10.00 പോണേക്കാവ് ഭാഗവതി ക്ഷേത്രം: മീനഭരണി മഹോത്സവം, ഇരട്ട തീയാട്ട് -രാത്രി 8.30 മട്ടാഞ്ചേരി എതിനിക് പാസേജ് ആർട്ട് ഗാലറി: ശിവശങ്കര​െൻറ പെയിൻറിങ് പ്രദർശനം -രാവിലെ 9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story