Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: ബി.ആർ.സി.എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യു.ഡി.എഫ് രാപകൽ സമരത്തോടനുബന്ധിച്ചായിരിന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ബി.ആർ.സി.എസ് മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അമൽ ബാബു, രഞ്ജിത് ടി. ഭാസ്കർ, അബിൻസ് ടി. അലിയാർ, ടിേൻറാ ജോസ്, കെ.എസ്. ആൻറണി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story