Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇറക്കി പൂജ...

ഇറക്കി പൂജ എഴുന്നള്ളിപ്പ്

text_fields
bookmark_border
കൂത്താട്ടുകുളം: ഓണക്കൂർ ദേവീ ക്ഷേേത്രാത്സവത്തി​െൻറ ഭാഗമായി ഗജവീരന്മാരുടെ അകമ്പടിയോടെ ഓണക്കൂർ ഭഗവതിയും തേവരും കാഞ്ഞിരപ്പിള്ളി മനയിൽ ഇറക്കി പൂജക്ക് എഴുന്നള്ളിപ്പ് നടത്തി. പായസം, അട, അപ്പം എന്നിവ നിവേദിച്ച് സ്വീകരിച്ചു. ഓണക്കൂർ ദേവസ്വം പ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവരും ആമ്പശ്ശേരിക്കാവ് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ സുരേന്ദ്രൻ ദേവകൃതം, രാജേഷ് വള്ളോംമാക്കിൽ, ഓണക്കൂർ ദേവസ്വം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story