Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:17 AM GMT Updated On
date_range 4 March 2018 5:17 AM GMTമലയാളി ഡോക്ടർക്ക് പുരസ്കാരം
text_fieldsbookmark_border
െകാച്ചി: മൂന്നാമത് സൗദി ഹെമറ്റോളജി റിസർച് ഡേ പരിപാടിയിൽ സമർപ്പിച്ച മികച്ച പ്രബന്ധത്തിന് . എറണാകുളം പുല്ലേപ്പടി സ്വാമിമഠത്തിൽ മുഹമ്മദ് ഉസ്മാെൻറയും സഫിയ ബീവിയുടെയും മകൻ ഡോ. ബിൻയാം മുഹമ്മദ് ഉസ്മാനാണ് പുരസ്കാരം നേടിയത്. ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടറാണ്. ഭാര്യ: മെഹ്വിഷ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ഡോക്ടറാണ്. മക്കൾ: സാറ, അയറ (ഇരുവരും വിദ്യാർഥികൾ).
Next Story