Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകോത്സവം ഓൺലൈനായി...

പുസ്തകോത്സവം ഓൺലൈനായി കാണാം

text_fields
bookmark_border
കൊച്ചി: പുസ്തകോത്സവത്തിന് നേരിട്ടെത്താൻ സാധിക്കാത്തവർക്കായി വിർച്വൽ സ്പേസിൽ കാഴ്ചാനുഭവത്തിന് സൗകര്യം. അഞ്ച് വേദികളിലായി നടക്കുന്ന പരിപാടികൾ തത്സമയം കാണാം. താൽപര്യമുള്ള വേദികൾ തെരഞ്ഞെടുത്ത് കാണാനും ചർച്ചകളിൽ ഇടപെടാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. www.krithilitfest.com വെബ്സൈറ്റിൽ ലോഗ്-ഒാൺ ചെയ്തോ ആൻഡ്രോയിഡ് ഫോണിൽ KrithiLitFest ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ സൗകര്യം പ്രയോജനപ്പെടുത്താം. പുസ്തകോത്സവ വേദിയിൽ ഇന്ന് പുസ്തക ചർച്ച: ഞാന്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു? ശശി തരൂർ, ചങ്ങമ്പുഴ ഹാൾ -വൈകീട്ട് 5.00. ഡെക്കാന്‍ ക്രോണിക്കിൾ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കെ.ജെ. ജേക്കബാണ് തരൂരുമായി സംസാരിക്കുക. നാടൻ പാട്ട്: തിരുവനന്തപുരം തെരുവോരക്കൂട്ടം പാട്ടുസംഘം, പ്രധാന വേദി -വൈകീട്ട് 6.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story