Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:29 AM GMT Updated On
date_range 2018-03-01T10:59:56+05:30റോഡിൽ കുഴമ്പ്; കഴുകി വൃത്തിയാക്കി ഫയർഫോഴ്സ്
text_fieldsമൂവാറ്റുപുഴ: കുഴമ്പ് റോഡിൽ വീണതോടെ അപകടം ഒഴിവാക്കാൻ റോഡ് കഴുകി വൃത്തിയാക്കി ഫയർഫോഴ്സ്. ബുധനാഴ്ച രാവിലെ 11ഓടെ നഗരത്തിലെ തിരക്കേറിയ പി.ഒ ജങ്ഷനിലാണ് വാഹനത്തിൽനിന്ന് കുഴമ്പ് റോഡിൽ വീണത്. ഇരുചക്രവാഹനങ്ങൾ മറിയാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കി.
Next Story