Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 10:56 AM IST Updated On
date_range 25 Jun 2018 10:56 AM ISTekd 2 സരസ്വതി കുഞ്ഞമ്മ
text_fieldsbookmark_border
സരസ്വതി കുഞ്ഞമ്മ മൂവാറ്റുപുഴ: മുടവൂർ പുത്തൻ മടത്തിൽ പരേതനായ സുധാകരൻ കർത്താവിെൻറ ഭാര്യ സരസ്വതി കുഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: സുമ, തുളസി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജേന്ദ്രൻ കർത്താ, സുരേഷ്കുമാർ, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. തങ്കമ്മ കൂത്താട്ടുകുളം : കൂത്താട്ടുകുളം കൊഴിപ്ലാക്കിൽതടത്തിൽ പരേതനായ കണ്ട നാരായണെൻറ ഭാര്യ തങ്കമ്മ (65)നിര്യാതയായി. മേമ്മുറി കല്ലേലിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: രാമു,രമ,രതി. മരുമക്കൾ: ഇന്ദിര,രവി,ജയൻ. സംസ്കാരം തിങ്കൾ ഉച്ചക്ക് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story