Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകസ്​റ്റഡി മരണം: കേസ്...

കസ്​റ്റഡി മരണം: കേസ് ഡയറി ഹാജരാക്കാൻ 26വരെ സമയം

text_fields
bookmark_border
പറവൂർ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് ചൊവ്വാഴ്ചവരെ സമയം അനുവദിച്ച് പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഉത്തരവിട്ടു. മന്നം താന്നിപ്പാടം വെളിംപറമ്പിൽ വി.എം. ഫൈസൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. വെള്ളിയാഴ്ച കേസ് കോടതി പരിഗണിച്ചെങ്കിലും കേസ് ഡയറി പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ല. കേസ് ഡയറി ഹൈകോടതിയിലായതിനാൽ സാവകാശം വേണമെന്ന് സർക്കാർ അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിലാണ് കോടതി സമയം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story