Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 18നും 35നും മധ്യേ പ്രായമുള്ളവരിൽനിന്ന് . യോഗ്യത: ഡിസൈനർ മെക്കാനിക്കൽ (ബി.ടെക് മെക്കാനിക്കൽ, ഒാട്ടോ മൊബൈൽ, ആർക്കിടെക്റ്റർ) അക്കൗണ്ട്സ് അസിസ്റ്റൻറ് യൂസിങ് ടാലി (പ്ലസ് ടു) സി.സി ടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ (പ്ലസ് ടു). ഫോൺ: 94961 17990. ഡ്രൈവിങ് പരിശീലനം മൂവാറ്റുപുഴ: ജില്ല മിഷൻ കുടുംബശ്രീയുടെ കീഴിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നതിനും ലൈസൻസ് എടുത്തുകൊടുക്കുന്നതിനും താൽപര്യമുള്ള ഡ്രൈവിങ് സ്കൂളുകളിൽനിന്ന് മൂവാറ്റുപുഴ നഗരസഭ കമ്യൂണിറ്റി െഡവലപ്മ​െൻറ് സൊസൈറ്റി . താൽപര്യമുള്ളവർ നഗരസഭ കുടുംബശ്രീ ഓഫിസുമായി ബന്ധപ്പെടണം. റബർ കപ്പുതൈ വിതരണം മൂവാറ്റുപുഴ: റബർ ബോർഡ് കേന്ദ്ര നഴ്സറിയിലും മേഖല നഴ്സറികളിൽനിന്നും റബർ കപ്പുതൈകൾ വിതരണം ആരംഭിച്ചു. തൈ ഒന്നിന് 90 രൂപയാണ് വില. താൽപര്യമുള്ളവർ റബർ ബോർഡ് മേഖല ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story