Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTഅവാർഡ് വിതരണം
text_fieldsbookmark_border
ആലങ്ങാട്: മുപ്പത്തടം സഹകരണബാങ്കിെൻറ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് വി.എം. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുപ്പത്തടം ഗവ.ഹൈസ്കൂളിന് ബാങ്ക് നൽകുന്ന ഫോട്ടോകോപ്പിയർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിങ് വേണുഗോപാൽ കൈമാറി. ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, ടി.കെ. ഷാജഭാൻ, സാജിത ഹബീബ്, ടി.എസ്. വിജയലക്ഷ്മി, വി.കെ. ഷാനവാസ്, പ്രഫ.എസ്. മോഹൻദാസ്, ജി. അജിത്കുമാർ, ഇ. ബാലകൃഷ്ണപിള്ള, പി.എ. ശിവശങ്കരൻ, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story