Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോഗിങ് ആരംഭിച്ചു

ഫോഗിങ് ആരംഭിച്ചു

text_fields
bookmark_border
കടുങ്ങല്ലൂര്‍: കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ കൊതുകുനശീകരണത്തി​െൻറ ഭാഗമായി . മുപ്പത്തടം പ്രദേശത്താണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഈ ഭാഗത്ത് നടത്തിയ ഫോഗിങ്ങിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിഹരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, സജ്ജയ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story