Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈബ്രറി സന്ദർശിച്ചു

ലൈബ്രറി സന്ദർശിച്ചു

text_fields
bookmark_border
ആലങ്ങാട്: വായനദിനാചരണത്തി​െൻറ ഭാഗമായി നോർത്ത് കടുങ്ങല്ലൂർ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ യു.സി കോളജിലെ പ്രസിദ്ധമായ . ഇക്കണോമിക്സ് വിഭാഗം മേധാവി സുനിൽ എബ്രഹാം തോമസി​െൻറ നേതൃത്വത്തിൽ കലാലയത്തിലെ വിദ്യാർഥികൾ കുഞ്ഞുങ്ങളെ വരവേറ്റു. പ്രിൻസിപ്പൽ താര കെ.സൈമൺ വായനദിന സന്ദേശം നൽകി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ പ്രധാനാധ്യാപിക സബേത്തിന് കൈമാറി. അധ്യാപകരായ ചെറിയാൻ, സുനിൽ, ഷിജി, ഗീതിക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story