Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTഎസ്. കരുണാകരക്കുറുപ്പ് പുരസ്‌കാര സമര്‍പ്പണം
text_fieldsbookmark_border
ആലപ്പുഴ: ജില്ല ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്. കരുണാകരക്കുറുപ്പ് സ്മാരക അവാര്‍ഡ് സമര്‍പ്പണം 21ന് രാവിലെ 10ന് ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടക്കും. സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിലങ്ങുപാറ സുകുമാരന് കാനം രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍ എസ്. കരുണാകരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. സൊസൈറ്റി രക്ഷാധികാരി പി. ജ്യോതിസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story