Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്കാല ശുചീകരണം: യോഗം...

മഴക്കാല ശുചീകരണം: യോഗം ചേർന്നു

text_fields
bookmark_border
ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനത്തി​െൻറ ഭാഗമായി ചേർന്ന യോഗം ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി.ടി. ഷൈലജ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ് , രാധാമണി , പി.സി. കരുണാകരൻ , ബാബു കല്ലൂത്ര, രമ്യ പ്രമോദ് എന്നിവർ സംസരിച്ചു. 22 മുതൽ 24 വരെ പഞ്ചായത്ത് തലത്തിൽ ശുചീകരണം നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story