Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്

കുസാറ്റ്

text_fields
bookmark_border
ഫോട്ടോണിക്സ് പ്രവേശന പരീക്ഷ 21ന് കൊച്ചി: കൊച്ചി സർവകലാശാലയിലെ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് വകുപ്പ് നടത്തുന്ന എം.ടെക് ഒപ്റ്റോ ഇലക്േട്രാണിക്സ് ആൻഡ് ലേസർ ടെക്നോളജി (ഗേറ്റ് സ്കോർ ഇല്ലാത്തവർക്ക്) കോഴ്സിലേക്കും പിഎച്ച്.ഡി കോഴ്സിലേക്കുമുള്ള 2018-19 അധ്യയന വർഷത്തെ വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ 21ന് രാവിലെ 10ന് ഫോട്ടോണിക്സ് വകുപ്പിൽ (0484-2575848, 2577540) നടത്തുമെന്ന് വകുപ്പുമേധാവി അറിയിച്ചു. പിഎച്ച്.ഡി, എം.ഫിൽ ഡാറ്റ് ജൂലൈ ആറിന് കൊച്ചി: കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ 2018-19 അധ്യയന വർഷത്തെ പിഎച്ച്.ഡി, എം.ഫിൽ (മറൈൻ കെമിസ്ട്രി) കോഴ്സിലേക്കും ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ ഡെവലപ്മ​െൻറ് ഓഫ് മറൈൻ ബയോടെക്നോളജിയിലെ പിഎച്ച്.ഡി കോഴ്സിലേക്കുമുള്ള വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ ആറിന് രാവിലെ 10.30ന് എറണാകുളം ഫൈൻ ആർട്സ് അവന്യൂവിലെ സ്കൂൾ ഓഫ് മറൈൻ സയൻസിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ (ഫോൺ: 0484-2382131) നടത്തുമെന്ന് വകുപ്പു മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story