Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
ഇൗദ് ഗാഹ് കായംകുളം ഇൗദ് ഗാഹ് കമ്മിറ്റി: എം.എസ്.എം കോളജ് മൈതാനി: റിഹാസ് പുലാമന്തോൾ- 7.30 കായംകുളം കേരള നദ്വത്തുല്‍ മുജാഹിദീന്‍ മണ്ഡലം കമ്മിറ്റി: കായംകുളം ഗവ. ഗേൾസ് ഹൈസ്കൂൾ: പന്മന നവാസ് സ്വലാഹി- 7.30 പത്തിയൂർകാല ജുമാമസ്ജിദ്: കരീലക്കുളങ്ങര താജ് ഒാഡിറ്റോറിയം ഗ്രൗണ്ട്: സഹൽ സലഫി - 7.15 കേരള നദ്വത്തുൽ മുജാഹിദീൻ പല്ലന യൂനിറ്റ്: പല്ലന ചാലിൽ പുരയിടത്തിൽ (മസ്ജിദു തൗഹീദിന് പടിഞ്ഞാറ്): മൗലവി എ.കെ. കുഞ്ഞുമോൻ കായംകുളം - 7.45 പെരുന്നാൾ നമസ്കാരം കായംകുളം കായംകുളം മുസ്ലിം ജമാഅത്ത്: കെ. ജലാലുദ്ദീൻ മൗലവി - 8.15 കുറുങ്ങാട് ശഹീദാർ ജുമാമസ്ജിദ്: മൗലവി യു. താജുദ്ദീൻ ബാഖവി -8.15 പുത്തൻതെരുവ് ജുമാമസ്ജിദ്: മൗലവി മുഹമ്മദ് ഷിയാഖ് ജൗഹരി -8.00 മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മൗലവി ഇമാമുദ്ദീൻ സഖാഫി -8.30 കായംകുളം ടൗൺ സൗത്ത് മസ്ജിദ്: മൗലവി നാസറുദ്ദീൻ മന്നാനി -7.30 കൊറ്റുകുളങ്ങര ജുമാമസ്ജിദ്: മൗലവി അബ്ദുസ്സമദ് ബുർഹാനി -8.30 കൊറ്റുകുളങ്ങര മജ്ലിസ്: മൗലവി എ.എം. ബഷീർ ൈഫസി -8.00 കൊറ്റുകുളങ്ങര പനമൂട് മസ്ജിദ്: അനസ് അസ്ഹരി മൗലവി -8.00 എരുവ ചെമ്പകപ്പള്ളി ജുമാമസ്ജിദ്: മൗലവി അബ്ദുൽ ഹക്കീം സഖാഫി -8.00 എരുവ നൈനാരേത്ത് ബദറുൽ ഹുദാ മസ്ജിദ്: മൗലവി നിസാർ സഖാഫി -8.00 എരുവ കോയിക്കപ്പടി മസ്ജിദുൽ ഇജാബ: മൗലവി ജലാലുദ്ദീൻ മിസ്ബാഹി -8.00 എരുവ ദാറുസ്സലാം മസ്ജിദ്: ഹനീഫ മുസ്ലിയാർ -8.00 വാലിക്കുളങ്ങര ജുമാമസ്ജിദ്: മൗലവി അയ്യൂബ് ഖാൻ മന്നാനി -8.00 പൂവടി ദാറുസ്സലാം ജുമാമസ്ജിദ്: ഷംനാദ് മന്നാനി -8.00 പെരിങ്ങാല ജുമാമസ്ജിദ്: മൗലവി അഷ്റഫ് അൽ ഖാസിമി -7.30 കായംകുളം റെയിൽവേ സ്റ്റേഷൻ മസ്ജിദ്: ആർ.എം. മുഹമ്മദ് സാദിഖ് മൗലവി -7.30 പാറ്റുകടവ് കച്ചിമേമൻ ജുമാമസ്ജിദ്: മൗലവി ഷാഫി മഹ്ളരി -9.00 ടൗൺഹാൾ ജുമാമസ്ജിദ്: മൗലവി നാസറുദ്ദീൻ നഇൗമി -8.30 ചേരാവള്ളി േതാപ്പിൽ ഖാദിരിയ്യ മസ്ജിദ്: അബ്ദുൽ റഷീദ് അൽഹസനി -8.30 െഎക്യജങ്ഷൻ മുബാറക് ജുമാമസ്ജിദ്: നൈസാം സഖാഫി -8.00 കീരിക്കാട് ജുമാമസ്ജിദ്: മൗലവി ഷിഹാബുദ്ദീൻ സഖാഫി -8.00 പറവമുക്ക് മസ്ജിദുൽ മഗ്ഫിറ: മൗലവി അബ്ദുൽ സലീം അൽഖാസിമി -8.00 പുളിമുക്ക് ചാലിൽ നുസ്റത്തുൽ ഇഹ്വാൻ ജുമാമസ്ജിദ്: മൗലവി െസയ്ദ് മുഹമ്മദ് ദാരിമി -8.00 പുല്ലുകുളങ്ങര ജുമാമസ്ജിദ്: മൗലവി നവാസ് ബാഖവി -8.00 ചിറക്കുളങ്ങര ജുമാമസ്ജിദ്: മൗലവി മുഹമ്മദ് അസ്ലം അസ്ഹരി -8.00 ചേലിക്കുളങ്ങര ദാറുൽ അമാൻ: മൗലവി ഷാനവാസ് ഫാളിലി -8.00 കുറ്റിത്തെരുവ് ജുമാമസ്ജിദ്: മൗലവി പി.കെ.എം. ജലാലുദ്ദീൻ മദനി -9.00 പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: മൗലവി മൺസൂർ കാമിൽ സഖാഫി -8.00 പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: അബ്ദുൽ നാസർ മദനി -8.00 ചേരാവള്ളി ജുമാമസ്ജിദ്: മൗലവി സിയാദ് മന്നാനി -7.30 കാപ്പിൽകിഴക്ക് ജുമാമസ്ജിദ്: മൗലവി റംഷാദ് മന്നാനി -8.30 കാപ്പിൽമേക്ക് ജുമാമസ്ജിദ്: മൗലവി നാട്ടക്കാട്ട് അബൂബക്കർ ബാഖവി -8.30 കാപ്പിൽകുറ്റിപ്പുറം നൂറുൽഹുദാ മസ്ജിദ്: മൗലവി ബാദുഷ സഅദി -8.00 കറ്റാനം ഇലിപ്പക്കുളം ജുമാമസ്ജിദ്: മൗലവി അൽ ഹാഫിസ് എ.െജ. ഹുസൈൻ ബാഖവി -8.00 ഇലിപ്പക്കുളം ചൂനാട് ജുമാമസ്ജിദ്: മൗലവി ഷംസുദ്ദീൻ ബാഖവി -9.00 ഇലിപ്പക്കുളം ഖാദിരിയ്യ മസ്ജിദ്: മൗലവി അബ്ദുൽ ഹക്കീം മളാഹിരി -8.30 ഇലിപ്പക്കുളം പോക്കാട്ടുമുക്ക് ദാറുസ്സലാം മസ്ജിദ്: ശംസുദ്ദീൻ മുസ്ലിയാർ -8.00 ഇലിപ്പക്കുളം ആദിക്കാട് മസ്ജിദ്: അഹമ്മദ് മൗലവി -8.00 ഇലിപ്പക്കുളം നാട്ടക്കാട് മസ്ജിദ്: ഹുസൈൻ മുസ്ലിയാർ -8.30 കണ്ണനാകുഴി ജുമാമസ്ജിദ്: മൗലവി മുഹമ്മദ്കുഞ്ഞ് സഖാഫി -8.30 കട്ടച്ചിറ ജുമാമസ്ജിദ്: മൗലവി യൂനുസ് ബാഖവി -9.15 നാമ്പുകുളങ്ങര ഹിദായത്തുൽ ഇസ്ലാം മസ്ജിദ്: അബ്ദുൽ ലത്തീഫ് മുസ്ലിയാർ -8.30 കാഞ്ഞിപ്പുഴ ജുമാമസ്ജിദ്: മൗലവി മുഹമ്മദ് അസ്ലം സഖാഫി -9.00 കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാമസ്ജിദ്: മുഹമ്മദ് റാഫി മൗലവി -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story