Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനത്തിനൊരുങ്ങാം കെയർ...

പഠനത്തിനൊരുങ്ങാം കെയർ കാമ്പസിൽ

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ കണ്ടെത്തി വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് 'കെയർ'. ഒാരോ വിദ്യാർഥിക്കും പ്രത്യേകം പരിഗണന നൽകി പഠനത്തിൽ മുന്നേറാനും ഇൻറർവ്യൂകളിൽ മികവ് തെളിയിക്കാനും മികച്ച ജോലി നേടാനും പ്രാപ്തരാക്കുക കൂടി ചെയ്യുന്നു. ബി.ബി.എ പ്ലസ് അയാട്ട, ലോജിസ്റ്റിക്സ് മാനേജ്മ​െൻറ്, ഡിേപ്ലാമ ഇൻ ഹോട്ടൽ മാനേജ്മ​െൻറ്, ഡിേപ്ലാമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറ് തുടങ്ങി വിവിധ മേഖലകളിൽ ജോലി നേടാനുതകുന്ന കോഴ്സുകളിലേക്കാണ് 'കെയർ' അവസരമൊരുക്കുന്നത്. ഒാരോ കോഴ്സിനും പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും സ്കിൽ ഡെവലപ്മ​െൻറും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് കെയർ കാമ്പസുമായി ബന്ധപ്പെടണം. ഫോൺ: 81297 55499, 80860 66400, 0484 4028222. പ്രത്യേക ഹെൽപ് കെയർ നമ്പർ: 90726 24444.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story