Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:38 AM IST Updated On
date_range 5 Jun 2018 10:38 AM ISTകേരള ടീമില്‍ നായരമ്പലം സ്വദേശി
text_fieldsbookmark_border
വൈപ്പിന്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന സെപക്ത താക്രോ ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സെവന്‍ ആരോസ് ഫുട്‌ബാള്‍ അക്കാദമി താരത്തിന് പ്രവേശനം ലഭിച്ചു. നായരമ്പലം പരുത്തിയേഴത്ത് സുലൂഷ്‌കുമാര്‍- സിന്ധു ദമ്പതികളുടെ മകന്‍ പി.എസ.് അതുല്‍കൃഷ്ണനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story