Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:30 AM IST Updated On
date_range 4 Jun 2018 10:30 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കൊച്ചി: സെന്‍ട്രല്‍ സെക്ഷന്‍ പരിധിയില്‍ സെൻറ് ബെനഡിക്ട് റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . കലൂര്‍ സെക്ഷന്‍ പരിധിയില്‍ സ്റ്റേഡിയം മുതല്‍ സെൻറ് മാര്ട്ടിന് പള്ളിവരെ, വസന്തനഗര്‍, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളില്‍ മെട്രോ െറയില്‍ ജോലിയുമായി ബന്ധപ്പെട്ട് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . തൃക്കാക്കര വെസ്റ്റ് സെക്ഷന്‍ പരിധിയില്‍ മൂലേപ്പാടം റോഡ്, കാട്ടാമറ്റം, കടമക്കേരി, പുളിക്കില്ലം റോഡ്, വാഴക്കാല, ദേശീമുക്ക് റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story