Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ ശുചീകരണ...

മൂവാറ്റുപുഴ ശുചീകരണ പ്രവര്‍ത്തനങ്ങൾ തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരോഗ്യജാഗ്രത മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയുടെയും ഡ​െൻറ് കെയര്‍ മൂവാറ്റുപുഴ സ്റ്റുഡൻറ്‌സി​െൻറയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കണ്ടിജൻറ് തൊഴിലാളികളുടെയും ഹെല്‍ത്ത് വിഭാഗം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ആഭിമുഖ്യത്തിലാണ് എം.സി റോഡിലെ വാഴപ്പിള്ളിയില്‍നിന്നും ശുചീകരണം ആരംഭിച്ചത്. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്‌സൻ രാജി ദിലീപ്, വാര്‍ഡ് കൗൺസിലര്‍മാരായ പി.എസ്. വിജയകുമാര്‍, കെ.ബി. ബിനീഷ കുമാര്‍, പി. പ്രേംചന്ദ്, പി.പി. നിഷ, സെലിന്‍ ജോര്‍ജ്, നഗരസഭ സെക്രട്ടറി വി.വി. ലതേഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആർ. ഗീത തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story