Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാർഹിക സുരക്ഷ...

ഗാർഹിക സുരക്ഷ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
എടത്തല: മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് വായനശാലയിൽ നടക്കും. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത അബ്ബാസ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം നിർവഹിക്കും. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ സിക്സൻ ബോധവത്കരണ ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story