Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പീസ് ഇൻ ദ റെയിൻ'...

'പീസ് ഇൻ ദ റെയിൻ' പ്രദർശനം തുടങ്ങി

text_fields
bookmark_border
കൊച്ചി: പരേതനായ അശാന്തൻ, വി.ജെ. ജോൺ എന്നിവരടക്കമുള്ള 10 കലാകാരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടങ്ങി. എൻ.എ. മണി, സീയം പ്രസാദ്സ രവീന്ദ്രൻ, സുബ്രഹ്മണ്യൻ തമ്പി, എ.യു. വേണുഗോപാൽ, ടി.കെ. സുധീർ, വിശ്വൻ, ജയശ്രീ വേണുഗോപാൽ എന്നിവരുടെ ചിത്രങ്ങളാണ് 'പീസ് ഇൻ ദ റെയിൻ' പ്രദർശനത്തിൽ. പ്രോഗ്രസിവ് ആർട്ട് ഗ്രൂപ്പാണ് സംഘാടകർ. ലളിതകല അക്കാദമി മുൻ ചെയർമാൻ ടി.എ. സത്യപാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. മഴയാണ് മിക്ക ചിത്രങ്ങൾക്കും പ്രമേയം. കൂടാതെ ഫാഷിസം, ഭരണകൂട ഭീകരത എന്നിവയും ചിത്രകാരന്മാർ വരച്ചിടുന്നു. 23ന് പ്രദർശനം സമാപിക്കും. ചിത്രം- dp4, dp5,dp6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story