Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമകൻ പൊലീസ്​ അന്യായ...

മകൻ പൊലീസ്​ അന്യായ തടങ്കലിലെന്ന്​ കാണിച്ച്​ മാതാവി​െൻറ ഹരജി

text_fields
bookmark_border
കൊച്ചി: സൈബർ കുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെതിരെ നടപടിയെടുക്കുകയോ വിട്ടയക്കുകയോ ചെയ്യാത്തതിനെതിരെ മാതാവി​െൻറ ഹേബിയസ് കോർപസ് ഹരജി. തിരുവനന്തപുരം എസ്.െഎ വിളിച്ചുവരുത്തിയശേഷം ആലുവ എസ്.െഎക്ക് കൈമാറിയ മകൻ ഇഅ്ജാസിനെ അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം വേങ്ങര സ്വദേശിനി നസീമയാണ് ഹരജി നൽകിയിരിക്കുന്നത്. എസ്.െഎയും സംഘവും ചേർന്ന് തന്നെ ക്രൂരമായി മർദിച്ചതായി കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോൾ മകൻ തന്നോട് പറഞ്ഞതായും ഹരജിയിൽ പറയുന്നു. സ്റ്റേഷനിൽ തടങ്കലിലുള്ള മക​െൻറ ജീവന് അപായ സാധ്യതയുണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story