Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പുകളുടെ എണ്ണം...

ക്യാമ്പുകളുടെ എണ്ണം വർധിപ്പിച്ചു

text_fields
bookmark_border
ഹരിപ്പാട്: അപ്പർ കുട്ടനാട്ടിൽ പെയ്ത്ത്വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും കിഴക്കൻ വെള്ളത്തി​െൻറ വരവ് കുറഞ്ഞിട്ടില്ല. ഇതേതുടർന്ന് മാറ്റി പാർപ്പിക്കുന്നവർക്കുള്ള ക്യാമ്പി​െൻറ എണ്ണം 38നിന്ന് 58 ആക്കി. ആകെ 1784 ആളുകളാണ് ക്യാമ്പിലുള്ളതെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ചെറുതന, വീയപുരം പ്രദേശങ്ങളിലാണ് കിഴക്കൻ വെള്ളത്തി​െൻറ കയറ്റമുള്ളത്. പലരും വീടുകളിൽനിന്നും ക്യാമ്പുകളിലേക്ക് വരാൻ മടിക്കുന്നുണ്ട്. വിലപ്പെട്ട സാധനങ്ങൾ പലതും വീട്ടിൽ ഉപേക്ഷിക്കാനുള്ള വൈമനസ്യമാണ് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story