Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീർക്കുന്നം എസ്.എൻ...

നീർക്കുന്നം എസ്.എൻ കവല-കഞ്ഞിപ്പാടം റോഡ് അപകടത്തിൽ

text_fields
bookmark_border
അമ്പലപ്പുഴ: എസ്.എൻ കവല കഞ്ഞിപ്പാടം റോഡ് പുനർനിർമാണത്തി​െൻറ പേരിൽ ഇരുവശവും പൊളിച്ചത് റോഡി​െൻറ സമീപത്തെ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ ഇറങ്ങാനോ വാഹനങ്ങൾ ഇറക്കാനോ സാധിക്കുന്നില്ല. സ്കൂളുകളിലേക്ക് പോകുന്ന വാഹനങ്ങളിൽ കുട്ടികളെ കയറ്റാൻ വീട്ടമ്മമാരും വിഷമിക്കുകയാണ്. ജങ്ഷനിൽനിന്ന് കഞ്ഞിപ്പാടം ഭാഗത്തേക്ക് ബസിൽ കയറാനും യാത്രക്കാർ ബുദ്ധിമുട്ടുന്നു. കഞ്ഞിപ്പാടം കട്ടക്കുഴി ഭാഗത്തുള്ളവർ വണ്ടാനം ആശുപത്രിയിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്. രണ്ടാഴ്ച മുമ്പ് എക്സ്കവേറ്റർ കൊണ്ടുവന്ന് ഇരുവശവും മാന്തിപ്പൊളിച്ചത് കാരണം കാനകൾ പൊട്ടിപ്പൊളിഞ്ഞു. എത്രയുംവേഗം പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം. തുണ്ടിൽ ബഷീർ പീസ് റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, എസ്.എൻ കവല കഞ്ഞിപ്പാടം റോഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story