Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ചെങ്ങന്നൂർ: സമഗ്രശിക്ഷ അഭിയാൻ ബി.ആർ.സി ചെങ്ങന്നൂരി​െൻറ നേതൃത്വത്തിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നടത്തിയ പുലിയൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ്, ഡോ. ആരിഫ എന്നിവർ സംസാരിച്ചു. കെ.എ. മീനു സ്വാഗതവും ടി. റീന നന്ദിയും പറഞ്ഞു. ശാരീരിക പരിമിതി, കേൾവി, സംസാരം, മാനസിക വെല്ലുവിളികൾ, പഠനവൈകല്യം എന്നീ വിഭാഗങ്ങളിൽപെടുന്ന 300 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story