Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദി യെല്ലോ ചില്ലി...

'ദി യെല്ലോ ചില്ലി' കൊച്ചിയിലും

text_fields
bookmark_border
കൊച്ചി: സഞ്ജീവ് കപൂർ റെസ്റ്റോറൻറ്സ് ൈപ്രവറ്റ് ലിമിറ്റഡിന് (എസ്.െക.ആർ.പി.എൽ) കീഴിലെ റെസ്റ്റോറൻറ് ശൃംഖലയായ പ്രവർത്തനം തുടങ്ങി. ലുലു മാളിലെ ഫുഡ്കോർട്ടിൽ 2800 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന 'ദി യെല്ലോ ചില്ലി' മാസ്റ്റർ ഷെഫ് സഞ്ജീവ് കപൂർ ഉദ്ഘാടനം ചെയ്തു. അസ്ലം അബ്്ദുൽ റഹ്മാ​െൻറ ഉടമസ്ഥതയിലുള്ള റിൻസ് ഇൻറർനാഷനൽ ഫുഡ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്ഥാപനത്തി​െൻറ െകാച്ചിയിലെ ഫ്രാഞ്ചൈസി. മുഗൾ കാലഘട്ടത്തിലെ രുചി വൈവിധ്യവും പഞ്ചാബിലെ ഭക്ഷണങ്ങളുടെ രസക്കൂട്ടും 'ദി യെല്ലോ ചില്ലി'യിൽ ആസ്വദിക്കാനാവുമെന്ന് ഇരുവരും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story