Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പി.ഇ,...

എം.പി.ഇ, പി.ജി.ഡി.എച്ച്.എഫ്.എം കോഴ്‌സ് നോട്ടിഫിക്കേഷന്‍

text_fields
bookmark_border
തിരുവനന്തപുരം: കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ 2018-19 അധ്യയനവര്‍ഷത്തേക്കുള്ള എം.പി.ഇ, പി.ജി.ഡി.എച്ച്.എഫ്.എം കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിന് ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റില്‍. പിഎച്ച്.ഡി രജിസ്‌ട്രേഷന്‍ ജൂലൈ 2018 സെഷന്‍ പിഎച്ച്.ഡി രജിസ്‌ട്രേഷന് മലയാളം വിഭാഗത്തിലും അപേക്ഷിക്കാം. www.research.keralauniversity.ac.in വഴി ജൂലൈ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷാഫീസ് നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം) റെഗുലര്‍ ആന്‍ഡ് സപ്ലിമ​െൻററി ജൂലൈ 2018, രണ്ടാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം) റെഗുലര്‍ ആന്‍ഡ് സപ്ലിമ​െൻററി-ആഗസ്റ്റ് 2018 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 17 വരെയും 50 രൂപ പിഴയോടുകൂടി ജൂലൈ 19 വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ 23 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
TAGS:LOCAL NEWS 
Next Story