Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളരത്​നം പുരസ്​കാരം...

കേരളരത്​നം പുരസ്​കാരം ഡോ. രജിത്​കുമാറിന്​

text_fields
bookmark_border
കൊച്ചി: ഗ്ലോബൽ കോൺഫെഡറേഷൻ ഒാഫ് പ്രവാസി മലയാളി ഏർപ്പെടുത്തിയ ഇൗ വർഷത്തെ കേരളരത്നം പുരസ്കാരം കാലടി ശ്രീശങ്കര കോളജ് അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. രജിത്കുമാറിന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ സമർപ്പിച്ചു. 20 വർഷത്തിലധികമായി നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും ജീവകാരുണ്യപ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
Show Full Article
TAGS:LOCAL NEWS 
Next Story