Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പുന്നപ്ര: സെക്ഷൻ പരിധിയിൽ ഫിഷ്ലാൻഡ്, പൗർണമി, എ.കെ.ഡി.എസ്, ആഞ്ഞിലിപ്പറമ്പ് കോളനി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ കിഴക്കേനട മുതൽ മൂടമ്പാടി വരെയും പൊലീസ് സ്റ്റേഷൻ, ഖദ്രിയ, കമ്പി വളപ്പ്, റേ, അൽ അമീൻ, കുന്നക്കാട്, ഭാരത് ഫുഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story