Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മാവേലിക്കര: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബി​െൻറ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, മേഘാലയ ഗവർണർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച എം.എം. ജേക്കബ് ആ പദവികളിലെല്ലാം ത‍​െൻറ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വമാണ്. എം.എം. ജേക്കബി​െൻറ നിര്യാണം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നഷ്ടമാണെന്ന് എം.പി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story