Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളിഡാരിറ്റി ജില്ല...

സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസ്‌: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
നെട്ടൂർ: 'സൗഹൃദത്തിന്, സാഹോദര്യത്തിന് സമരസജ്ജരാകാം' പ്രമേയത്തിൽ ഇൗ മാസം 15ന് നെട്ടൂരിൽ നടത്തുന്ന സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസിന് സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരിയായി ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫറൂഖിയെയും ചെയർമാനായി സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസിനെയും ജനറൽ കൺവീനറായി മൊയ്‌നുദ്ദീൻ അഫ്സലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സിദ്ദീഖ്‌ പാടത്ത്‌ (വർക്കിങ് ചെയർ.), പി.എം. റഫീഖ്‌ (കോഒാഡി.), സിറാജ്‌ നെട്ടൂർ, സിറാജ്‌ പറവൂർ, കെ.കെ. നാസർ, സിറാജ്‌ നെട്ടൂർ, സുബൈർ കുമ്പളം, നഈം അഹമ്മദ്‌, അമീർ എടത്തല, എം.കെ. മുഹമ്മദ്‌കുഞ്ഞ്‌, അനീഷ്‌ കൊച്ചി, പി.വൈ. അബ്ദുൽലത്തീഫ്‌, പി.എം. സജീദ്‌, സി.എം. നാസർ, സ്വാലിഹ്‌ താമരശ്ശേരി, പി.എ.എം. ബഷീർ, നിയാസ്‌ പറവൂർ, അഷ്‌റഫ്‌അലി, അയ്യൂബ്‌ വടുതല , പി.പി. മുഹമ്മദ്‌, ഹൈദർ മഞ്ഞപ്പെട്ടി, അബ്ദുൽഷുക്കൂർ, സിറാജ്‌ പറവൂർ, നൗഷാദ്‌ പേട്ട, അൻസാർ ആലുവ, കെ.എസ്‌. നസീർ, തസ്നിം സാബിത്ത്‌, എം.എം. യഹിയ, ആസിഫ്‌ കൊച്ചി, അബ്ദു സാഹിബ്‌, അലി അക്ബർ, ഇ.യു. ഉവൈസ്‌, യാസിർ പള്ളിക്കര.
Show Full Article
TAGS:LOCAL NEWS 
Next Story