Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഗീയക്കെതിരെ...

വർഗീയക്കെതിരെ ചുവരെഴുത്ത് കാമ്പയിൻ

text_fields
bookmark_border
കോലഞ്ചേരി: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയക്കെതിരെ ചുവരെഴുത്ത് കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം നെല്ലാട്ട് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ്. അരുൺകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി.ബി. ദേവദർശൻ, ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എ.അർ. രാജേഷ്, ബ്ലോക്ക് സെക്രട്ടറി പി.എ. അബ്ദുൽസമദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story