Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണവും അവാർഡ്...

അനുസ്മരണവും അവാർഡ് വിതരണവും

text_fields
bookmark_border
ആലങ്ങാട്: നീറിക്കോട് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ എം.വി. ആൻറണി നടന്നു. പ്രസിഡൻറ് പി.കെ. മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മികച്ച കർഷകരെ ആദരിച്ചു. മികച്ച കർഷകനായ ഷിബു ചേലാട്ടിന് പ്രസിഡൻറ് ഉപഹാരം നൽകി. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഡോ. മനു പി. വിശ്വം അനുമോദിച്ചു. ബാങ്ക് സെക്രട്ടറി എ.എസ്‌. അനിൽകുമാർ, ടി.യു. പ്രസാദ്, കെ.വി. രവീന്ദ്രൻ, സഫിയ കുഞ്ഞുമുഹമ്മദ്, പി.ആർ. ജയകൃഷ്ണൻ, ഷിറാസ് ബാബു, അഷ്‌റഫ് അലി, കെ.വി. വേണു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story