Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാൽമുട്ട് മാറ്റിവെക്കൽ ...

കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം

text_fields
bookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ നടന്നു. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, കൗൺസിലർ കെ.ആർ. പ്രേംകുമാർ, ഷെവലിയാർ എഡ്വേർഡ് എടുത്ത്, കെ.എസ്. സാബു, ഫാ. സിജു ജോസഫ് പാലിയത്തറ, ഫാ. ആൻറണി തൈവിട്ടിൽ, ജോസഫ് ജോൺ ചാണിയിൽ, ഡോ. ഗണേശ് കെ. പ്രഭു, ബേസിൽ മൈലന്തറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story