Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ഡലം കൺവെൻഷൻ

മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
കിഴക്കമ്പലം: വെൽഫെയർ പാർട്ടി പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം പ്രസിഡൻറ് കെ.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. അസെറ്റ് ജില്ല പ്രസിഡൻറ് ടി.പി. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.യു. അസീസ് സ്വാഗതവും ട്രഷറർ യു.എസ്. ഉനൈസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.യു. അസീസ് (പ്രസി), ടി.പി. യൂസഫലി, ഷാക്കിറ (വൈസ് പ്രസി), മുജീബ് (ജന. സെക്ര), മുഹമ്മദ് റാഫി, ഹസീന (ജോ.സെക്ര), യു.എസ്. ഉനൈസ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story