Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 11:14 AM IST Updated On
date_range 8 July 2018 11:14 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
നീർക്കുന്നം എൻ.എസ്.എസ് ഹാൾ: സീനിയർ സിറ്റിസൺസ് ഫോറം അമ്പലപ്പുഴ വടക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ സ്നേഹസംഗമം -ഉച്ച. 2.00 അമ്പലപ്പുഴ മാനസമീര ഒാഡിറ്റോറിയം: ജില്ല പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ അംഗത്തിെൻറ 'ശലഭം' മെറിറ്റ് അവാർഡ് വിതരണം -വൈകു. 3.30 കരുമാടി ദേവിവിലാസം എൻ.എസ്.എസ് കരയോഗം ഹാൾ: കരുമാടി ഏഴാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥി അനുമോദന സമ്മേളനം -രാവിലെ 10.00 മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ: എം. േദവരാജൻ നായർ അനുസ്മരണ യോഗം -വൈകു. 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story