Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടാംഘട്ട നൈപുണ്യ...

രണ്ടാംഘട്ട നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: നാഷനൽ യൂത്ത് ഡെവലപ്മ​െൻറ് കൗൺസിലും ഇടപ്പള്ളി വിദ്യ പരിശീലനകേന്ദ്രവും ചേർന്ന് നടത്തുന്ന സൗജന്യ നൈപുണ്യ തൊഴിൽ അധിഷ്ഠിത പ്രോഗ്രാമി​െൻറ രണ്ടാംഘട്ട പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഡാറ്റ എൻട്രി ഒാപറേറ്റർ, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ കോഴ്സുകളിലേക്കാണ് പ്രവേശനം. പരിശീലനത്തിനുശേഷം ഗവ. സർട്ടിഫിക്കറ്റും ജോലിയും നൽകും. ഫോൺ: 8593072401. അപേക്ഷിക്കേണ്ട അവസാന തീയതി: ഇൗ മാസം 14.
Show Full Article
TAGS:LOCAL NEWS 
Next Story