Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത കൺവെൻഷൻ

വനിത കൺവെൻഷൻ

text_fields
bookmark_border
കൂത്താട്ടുകുളം: കർഷകസംഘം ഏരിയ സംസ്ഥാന കമ്മിറ്റി അംഗം മിനി ഗോപി ഉദ്ഘാടനം ചെയ്തു. വനിത കർഷകരേഖ ഏരിയ പ്രസിഡൻറ് ജോഷി സ്കറിയ അവതരിപ്പിച്ചു. വത്സല സോമൻ അധ്യക്ഷത വഹിച്ചു. അംബിക തങ്കപ്പൻ, ബിജു സൈമൺ, സാറാമ്മ പൗലോസ്, എം.ആർ. സുരേന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. വത്സല സോമൻ കൺവീനറായി 15 അംഗ വനിത സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story