Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത ബോര്‍ഡുകളും...

അനധികൃത ബോര്‍ഡുകളും ഫ്ലക്‌സുകളും നീക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പി.ഡബ്ല്യു.ഡി റോഡ് സെക്ഷൻ പരിധിയിലെ പുനലൂര്‍-മൂവാറ്റുപുഴ റോഡ്, വാഴക്കുളം-കോതമംഗലം റോഡ്, നീറുപുഴ-കലൂര്‍ റോഡ്, മൂവാറ്റുപുഴ-തേനി റോഡ് എന്നിവിടങ്ങളിലെ അനധികൃത ബോര്‍ഡുകളും ഫ്ലക്‌സുകളും കച്ചവട ഷെഡുകളും ഉള്‍പ്പെടെയുള്ള ൈകയേറ്റങ്ങൾ ശ്രദ്ധയിൽപെട്ടു. ഏഴുദിവസത്തിനകം എല്ലാ പരസ്യബോര്‍ഡുകളും ൈകയേറ്റങ്ങളും ബന്ധപ്പെട്ടവര്‍ സ്വയം നീക്കണം. അല്ലാത്തപക്ഷം വകുപ്പുതന്നെ നീക്കി െചലവ് തുക ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കുമെന്ന് കല്ലൂര്‍ക്കാട് പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story