Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കോളർഷിപ്പോടെ...

സ്​കോളർഷിപ്പോടെ ബി.ടെക്​/എം.ടെക്​

text_fields
bookmark_border
കൊച്ചി: കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ വജ്ര ജൂബിലിയോടനുബന്ധിച്ച് അർഹരായ വിദ്യാർഥികൾക്ക് ബി.ടെക്/എം.ടെക് പഠനത്തിന് അവസരം. പ്ലസ് ടു/കെ.ഇ.എ.എം/കെ.ഇ.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് സ്കോളർഷിപ്. വിവിധ എൻജിനീയറിങ് കോഴ്സിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്കും ബി.ടെക് ലാറ്ററൽ എൻട്രിക്കാർക്കും സ്കോളർഷിപ് ലഭിക്കും. കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ അലോട്ട്മ​െൻറ് ലഭിച്ച വിദ്യാർഥികൾ സംശയനിവാരണത്തിന് അലോട്ട്മ​െൻറ് മെമ്മോ സഹിതം ഉടൻ കോളജുമായി ബന്ധപ്പെടണം. ഫോൺ: 9961412275.
Show Full Article
TAGS:LOCAL NEWS 
Next Story