Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ മാർച്ച്​: അറസ്​റ്റിലായവരെ വിയ്യൂർ ജയിലിലേക്ക്​ മാറ്റി

text_fields
bookmark_border
ആലുവ: ആലുവ പൊലീസ് സ്റ്റേഷൻ മാര്‍ച്ചിനെത്തുടര്‍ന്ന് അറസ്റ്റിലായ 132 എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. മുന്നൂറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആലുവ മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. 132 പേരേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവി​െൻറ കൊലപാതകത്തി​െൻറ പശ്ചാത്തലത്തില്‍ 57 കേസുകളിലായി 68 പേരെയാണ് കരുതല്‍നടപടിയുടെ ഭാഗമായി റൂറല്‍ ജില്ലയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story