Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറി വിത്ത്

പച്ചക്കറി വിത്ത് വിതരണം

text_fields
bookmark_border
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ മഴക്കാലരോഗ ബോധവത്കരണവും ജൈവ പച്ചക്കറി വിത്ത് വിതരണവും നടത്തി. എന്‍.എസ്.എസ് വളൻറിയര്‍മാരായ ജോസ്‌പോള്‍, ഒ.ആര്‍. റോഷ്‌നി, എല്‍ദോസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓഡിനേറ്റര്‍ എം.ജി. ലക്ഷ്മിദേവി, എബിപോള്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story