Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗെസ്​റ്റ്​ അധ്യാപക...

ഗെസ്​റ്റ്​ അധ്യാപക ഒഴിവ്

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറര്‍ പാനലില്‍പ്പെട്ടവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 11ന് രാവിലെ 11ന് അഭിമുഖത്തിന് പ്രിന്‍സിപ്പലി​െൻറ ഓഫിസില്‍ ഹാജരാകണം. ജോലി ഒഴിവ് കൊച്ചി: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സ​െൻററില്‍ ജൂലൈ ഏഴിന് പ്രമുഖ ബി.പി.ഒയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: ബിരുദം. പ്രായം 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡി​െൻറ പകർപ്പും സഹിതം രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സ​െൻററില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 04842422452 / 2427494.
Show Full Article
TAGS:LOCAL NEWS 
Next Story