Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉജ്ജ്വല ജ്വാല...

ഉജ്ജ്വല ജ്വാല ജീവകാരുണ്യ പുരസ്​കാരം ഡോ. പുനലൂർ സോമരാജന്​

text_fields
bookmark_border
കാലടി: പ്രകൃതിജീവനാനന്ദാശ്രമ സ്ഥാപകൻ രേവതി സദനം എൻ.കെ. നായരുടെ സ്മരണാർഥം 'ഭൂമിക്കാരൻ' മാസിക ഏർപ്പെടുത്തിയ പ്രഥമ ഉജ്ജ്വല ജ്വാല ജീവകാരുണ്യ പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അർഹനായി. 11,111 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒമ്പതിന് വേളമാനൂർ പ്രകൃതിജീവനാനന്ദാശ്രമത്തിൽ നടക്കുന്ന ഭൂമിക്കാരൻ വാർഷിക പരസ്പരാനന്ദ ബന്ധുത്വ കൂട്ടായ്മയിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് മിനോൺ ജോൺ പുരസ്കാരം സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story