Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പ്യൂട്ടര്‍ പരിശീലനം

കമ്പ്യൂട്ടര്‍ പരിശീലനം

text_fields
bookmark_border
കാക്കനാട്: വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമുള്ള പുനരധിവാസ തൊഴില്‍ പരിശീലന പദ്ധതിപ്രകാരം ജില്ല സൈനികക്ഷേമ ഓഫിസി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍/ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 0484 2422239. വയര്‍മാന്‍ എഴുത്തുപരീക്ഷ 14ന് കാക്കനാട്: മാറ്റിവെച്ച വയര്‍മാന്‍ എഴുത്തുപരീക്ഷ ജൂലെ 14 ന് രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മേയ് 26​െൻറ ഹാള്‍ ടിക്കറ്റ് ഹാജരാക്കി പരീക്ഷയെഴുതാം. പുതുക്കിയ ഹാള്‍ ടിക്കറ്റ് അയക്കില്ല. ലഭിക്കാത്തവര്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0484 230 7309.
Show Full Article
TAGS:LOCAL NEWS 
Next Story