Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ തീയതി...

അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

text_fields
bookmark_border
കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആൻഡ് െഡവലപ്‌മ​െൻറിന് (സി.എഫ്.ആര്‍.ഡി) കീഴിലെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) 2018-20 വര്‍ഷത്തെ എം.എസ്സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇൗ മാസം 12 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫോറവും വിവരങ്ങളും സപ്ലൈകോ വെബ്‌സൈറ്റിൽ: www.supplycokerala.com
Show Full Article
TAGS:LOCAL NEWS 
Next Story