Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൻശിയ ഇസ്​ലാമിക്​...

തൻശിയ ഇസ്​ലാമിക്​ അക്കാദമി ഉദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: തൻശിയ ഇസ്ലാമിക് അക്കാദമി മൂവാറ്റുപുഴ സ​െൻറർ ഉദ്ഘാടനം എസ്.ഐ.ഒ ജില്ല സെക്രട്ടറി സാജിദ് ഇസ്റ നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ഫസലുദ്ദീൻ ബഷീർ അധ്യക്ഷത വഹിച്ചു . തൻശിയ ജില്ല കോഓഡിനേറ്റർ ഫരീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചകളിലും മഗ്്രിബിനുശേഷം എം.ഐ.ഇ.ടി ഹൈസ്കൂൾ ഹാളിലാണ് ക്ലാസുകൾ നടക്കുക. ഫോൺ: 94969 63728.
Show Full Article
TAGS:LOCAL NEWS 
Next Story