Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബോധാവസ്ഥയിൽ കഴിയുന്ന...

അബോധാവസ്ഥയിൽ കഴിയുന്ന യുവാവിന് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: രക്തസമ്മർദത്തെ തുടർന്ന് ശരീരത്തി​െൻറ ഇടതുഭാഗം തളർന്ന് തലയിൽ ശസ്ത്രക്രിയക്കുശേഷം ഒന്നര മാസമായി . അജന്ത തിയറ്ററിന് സമീപം താമസിക്കുന്ന പ്രകാശനാണ് (ബാബു - 38) തുടർ ചികിത്സക്ക് സഹായം വേണ്ടിവരുന്നത്. നാട്ടുകാർ പിരിച്ചു നൽകിയ ഒമ്പത് ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇനിയും ദീർഘകാലം ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഓട്ടോ ഡ്രൈവറായ പ്രകാശ​െൻറ വരുമാനമായിരുന്നു ഭാര്യയും വിദ്യാർഥികളായ മൂന്നു മക്കളുമുള്ള കുടുംബത്തി​െൻറ ഏക ആശ്രയം. ചികിത്സക്ക് പണം കണ്ടെത്താൻ ഡിവിഷൻ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് (ചെയ.), കെ.എ. സജീവൻ (കൺ.) വി.സി. ബിജു (ട്രഷ.) എന്നിവർ ഭാരവാഹികളായി സമിതി രൂപവത്കരിച്ചു. യൂക്കോ ബാങ്കി​െൻറ ഫോർട്ട് കൊച്ചി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ-16600110053836. ഐ.എഫ്.എസ്.സി കോഡ് - UCBA0001660.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story